You Searched For "ശ്രീപദ്മനാഭസ്വാമി ക്ഷേത്രം"

സുരേന്ദ്ര ഷാ കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു; കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാനും കഴിയും; വെറുതെ വിട്ടത് മെറ്റ കണ്ണടക്കാരനെ; ഗുജറാത്തുകാരന്‍ വീണ്ടും എത്തണം; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സംഭവിക്കുന്നത്
500 രൂപയുടെ സേവാപാസ്... ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസ്.. അല്ലെങ്കില്‍ 10,000 രൂപയുടെ ഒരുവര്‍ഷത്തെ അര്‍ച്ചന ടിക്കറ്റ്; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം പണമുള്ളവര്‍ക്ക് മാത്രമോ? സാധാരണക്കാര്ക്ക് ദര്‍ശനം അസാധ്യം; മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന ഭക്തര്‍ നിരാശരാകുമ്പോള്‍